An Autobiography of A Dead Man
About the book:
മരിച്ചു പോയവർക്കും പറയാൻ കഥകൾ ഉണ്ട്. മരിച്ച കഥകൾ... തളിർക്കുന്ന കഥകൾ. തുടരേണ്ട വഴികൾ. അടഞ്ഞു പോയ പാതകൾ. ഒക്കെയും നാം കേൾക്കേണ്ടവയും ആവുന്നു. മരിച്ചു പോയവർക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ അവർ പറയുമായിരുന്നു. അവർ പഠിച്ച പാഠങ്ങളുടെ, പഠിച്ച പാഠപുസ്തകങ്ങളിലെ വിലയേറിയ വലിയ കഥകൾ. ഇവിടൊരു മരിച്ച മനുഷ്യൻ സംസാരിക്കാൻ തുടങ്ങുകയാണ്. അയാൾ കടന്നു പോയതിന്റെ വഴികളിലൂടെ മൃതനായി സഞ്ചരിക്കുകയാണ്....