Manimekhala
About the book:
ഇളങ്കോ അടികള്‍ എഴുതിയ ചിലപ്പതികാരത്തിന്‍റെ രണ്ടാം ഭാഗമാണ് മണിമേഖല. ഈ തമിഴ് കാവ്യം എഴുതിയത് കുലവാണികന്‍ ചീത്തലൈ ചാത്തനാരാണ്. ചിലപ്പതികാരം പോലെ തന്നെ ഒരു സംഘകാല കൃതിയാണ് ഇതും. ചിലപ്പതികാരത്തിലെ നായകനായ കോവലന്‍റേയും കാമുകിയായ മാധവിയുടേയും മകളാണ് മണിമേഖല. ബുദ്ധമതത്തിന്‍റെ പ്രകടമായ സ്വാധീനം ഈ കൃതിയില്‍ വ്യക്തമായി കാണാം. എഡി രണ്ടാം നൂറ്റാണ്ടിലാണ് ഈ കൃതിയുടെ ജനനം. ബിസി നാലാം നൂറ്റാണ്ടാണ് ശ...